കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സുതാര്യവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ ജനങ്ങൾക്ക് സേവനങ്ങൾ കാലതാമസമില്ലാതെ നൽകുക.

ദൌത്യം 

2019-20 ൽ പഞ്ചായത്തിന് ISO സർട്ടിഫിക്കേഷൻ ലഭിച്ചു. സമയബന്ധിതമായി മാനദണ്ഡങ്ങൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് ISO നിലവാരം നിലനിർത്തുക എന്നതാണ് പഞ്ചായത്തിന്റെ ദൗത്യം.