ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കായണ്ണ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായി കായണ്ണ ചിറയുടെ സമീപം കശ്യപമഹര്‍ഷി യാഗം നടത്തിയതായി പറയപ്പെടുന്നു. ഇതിനാല്‍ ഈ പ്രദേശത്തിന് കശ്യപ മണ്ണ് എന്ന പേരുണ്ടായെന്നും കാലക്രമത്തില്‍ അത് കായണ്ണായി പരിണമിച്ചെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. കായണ്ണ ക്ഷേത്രം സവര്‍ണ്ണ മേധാവിത്വത്തിന്റെ കേന്ദ്രമായിരുന്നു.
കൂടുതൽ വായിക്കുക